എന്താണ് ടെലഗ്രാം ബോട്ട് ?
പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രാമിന് അനുസരിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ ആണ് ഇവ. നമ്മൾ അയക്കുന്ന മെസ്സേജ് മനസ്സിലാക്കി അതാത് ബോട്ടിന്റെ സ്വഭാവമനുസരിച്ച് ഓട്ടോമാറ്റിക്കായി റിപ്ലൈ തരുന്നു. ഒരു ആൻഡ്രോയ്ഡ് ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നവോ അതുപോലെ തന്നെയാണ് ടെലിഗ്രാമിനുള്ളിൽ ബോട്ടുകളും പ്രവർത്തിക്കുന്നത്.
3rd party Apps ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ വരെ ടെലഗ്രാം ബോട്ടുകൾ ഉപയോഗിച്ച് ചെയ്യാനാവും.
ഉപകാരപ്പെടുന്ന കുറച്ചു ബോട്ടുകളെ പരിചയപ്പെടാം.
3rd party Apps ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ വരെ ടെലഗ്രാം ബോട്ടുകൾ ഉപയോഗിച്ച് ചെയ്യാനാവും.
ഉപകാരപ്പെടുന്ന കുറച്ചു ബോട്ടുകളെ പരിചയപ്പെടാം.
1. YouTube Downloader
YouTube link അയച്ചു കൊടുത്താൽ ഏതു ക്വാളിറ്റിലും വീഡിയോ ഓഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
2. Apk Downloader
Play Store - ൽ ഉള്ള ആപ്പുകളുടെ apk files എടുക്കാം.
3.Song Bot
ഏതു പാട്ടിൻ്റെയും name അയച്ചു കൊടുത്താൽ Mp3 files കിട്ടും.
4. Language Translator
ഏതു ഭാഷയും translate ചെയ്യാം.
5. File Converter
Files mp3,docs,pdf, etc.. തുടങ്ങിയ available ആയിട്ടുള formats ലേക്ക് convert ചെയ്യാം.
6.Gmail Bot
ടെലഗ്രാമിൽ Gmail ഉപയോഗിക്കാം. Verified Bot ആണ്
7. English Subtitles Bot
English Movie Subtitles കൾ എടുക്കാം.
8. ScreenShot Bot
file അയച്ചാൽ random screenshots കിട്ടും, quality നോക്കാം. Sample Videos എടുക്കാം.
9. Gdrive Bot
Telegram Files Google ഡ്രൈവിലേക്ക് upload ചെയ്തു തരും.
10. Link To Files Bot
Telegram Files അയച്ചു കൊടുത്താൽ public Link കിട്ടും. ഏതു browser വഴിയും ഡൗൺലോഡ് ചെയ്യാം.
11. Instagram Downloder
Link അയച്ചു കൊടുത്താൽ Instagram videos photos Download ചെയ്ത് തരും.
12. Url Uploader
Url കൊടുത്താൽ ടെലഗ്രാം വഴി files download ചെയ്യാൻ സാധിക്കും.
13. QR Code Bot
Qr codes Create ചെയ്യാനും QR code scan ചെയ്തു എടുക്കാനും സഹായിക്കുന്നു.
14. Torrent Searcher
Torrent files Search ചെയ്യാം.
15. IMDB Bot
Imdb movie details search ചെയ്യാം.
16. Spotify downloader
Spotify song ലിങ്ക് അയച്ചു കൊടുത്താൽ songs download ചെയ്യാൻ സാധിക്കും.
17. YouTube Searcher
YouTube ലെ videos search ചെയ്തു എടുക്കാം.
18. Know who Bot
Indian noumber കളുടെ trucaller details എടുത്തു തരും.
19. Facebook Downloader
Facebook videos ൻ്റെ link send ചെയ്താൽ download ചെയ്യും.
20. Build Sticker
Image Send ചെയ്തു കൊടുത്താൽ ടെലഗ്രാം സ്റ്റിക്കർ ആക്കി തരും.
21. OCR Bot
Image send ചെയ്താൽ അതിലെ text അയച്ചു തരും.
22. Mp 3 trimmer
Mp3 files trimm ചെയ്യാം.
23. Forward cover Bot
Telegram app use ചെയ്യുന്നവർക്ക് forwarded file ലെ caption edit ചെയ്യാം. Forwarded എന്ന label remove ചെയ്യാനും ഈ bot സഹായിക്കും.
24. Meme Zero Bot
മലയാളം ട്രോൾ മിംസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
25. Rename Bot
Telegram Files download ചെയ്യാതെ തന്നെ file name rename ചെയ്യാം.
26. Gif Bot
Gif files Search ചെയ്തു എടുക്കാം.
27. Premium Apps
Moded ആയിട്ടുള്ള apks ഡൗൺലോഡ് ചെയ്യാം.
28. Tv Series subtitles
Tv series കളുടെ subtitles download ചെയ്യാൻ കഴിയും.
29. Caculator Bot
Caculator ഉപയോഗിക്കാം.
30. Remove Background
ഫോട്ടോ കളുടെ background remove ചെയ്തു തരും.
31. Text Sticker
Text type ചെയ്തു send ചെയ്താൽ സ്റ്റിക്കർ ആക്കും.
32. Poster Bot
Facebook, instagram, twitter, YouTube, തുടങ്ങിയ സോഷ്യൽ മീഡിയയിലെ pages, accounts കളിൽ വരുന്ന പോസ്റ്റുകൾ അതെ സമയം തന്നെ ടെലഗ്രമിൽ കാണാം.
33. Trojenx Extractor Bot
Zip files send ചെയ്താൽ unzip ചെയ്തു തരും.
34. Screenshot url Bot
Website കളുടെ link send ചെയ്താൽ സ്ക്രീൻ ഷോട്ട് എടുത്തു തരും.
35. Del all bot
Telegram ചാനലിൽ ഉള്ള എല്ലാ message, file , medias 5 minutes കൊണ്ട് delete ചെയ്തു തരും.
36. Teles copy
square Videos round videos ആക്കി തരും.
37. Stylish text bot
Text message കൾ stylish fonts ൽ ആക്കാം.
38. Chnanel automatic ns bot
ഒരു cahnnel ൽ നിന്നും മറ്റൊരു ചനലിലേക്ക് messsages ഫോർവേർഡ് ചെയ്യാൻ സഹായിക്കും.
39. Url Box Bot
Telegram files ൻ്റെ public links എടുത്തു തരും.
40. Compress bot
ടെലഗ്രമിലെ big size video files ചെറിയ size ആക്കി മാറ്റാം. Quality കുറയും.
41. Yendx image searcher
ഏതു imagesഉം സെർച്ച് ചെയ്തു എടുക്കാം.
42. Attach Bot
Text message ആയി image അറ്റാച്ച് ചെയ്തു തരും.
43. File upload Bot
ഫയൽ അയച്ചു കൊടുത്താൽ അതിൻ്റെ പ്രൈവറ്റ് ലിങ്ക് തരും.
ലിങ്ക് ക്ലിക്ക് ചെയ്ത് ബോടിൽ നിന്നും ഫയൽ എടുക്കാം.
44. Media info bot
നിങ്ങൾ അയച്ചു കൊടുക്കുന്ന മീഡിയയുടെ എല്ലാ details കിട്ടും. ഏതു time ൽ upload ചെയ്തു ഏതു ചാനലിൽ നിന്നും ആണ് forward ചെയ്തത് തുടങ്ങിയവ.
45. Walls Bot
ഏതു wallpaper വേണോ അത് ടെക്സ്റ്റ് ചെയ്തു കൊടുത്താൽ high quality document തരും.
46. Zedge downloader
Zedge ൽ ഉള്ള എല്ലാ ഇമേജസ്യും ഡൗൺലോഡ് ചെയ്യാം.
47. Like button
പോസ്റ്റുകളിൽ like button add ചെയ്യാം. Reaction button നും add ചെയ്യാം.
48. Link Buttons
Link ബട്ടൺ create ചെയ്യാൻ സാധിക്കും.
49. Troll voice
മലയാളം ട്രോൾ ഓഡിയോസ് സെർച്ച് ചെയ്തു എടുക്കാം.
50.Sobert Bot
AI (Artificial intelligence) Bot ആണ്. ബോർ അടിച്ചു ഇരിക്കുമ്പോൾ bot മായി chat ചെയ്യാം.


0 Comments