1. photopea
Photoshop Install ചെയ്യാതെ തന്നെ photoshop ൻ്റ എല്ലാ features ബ്രൗസേറിൽ ഉപയോഗിക്കാൻ സഹായിക്കുന്ന website ആണ് image add ചെയ്തു എഡിറ്റ് ചെയ്യാൻ സാധിക്കും.
2. transferfile
വലിയ ഫയൽസ് എളുപ്പത്തിൽ share ചെയ്യാൻ ഉള്ള ഒരു സൈറ്റ് ആണ്.
32GB വരെയുള്ള files ഇതിലൂടെ കൈമാറാൻ സാധിക്കും
Registration ചെയ്യേണ്ട ആവശ്യം ഇല്ല
അയക്കുന്ന files encrypted ആയിരിക്കും.
3. alternativeto
ഒരു ആപ്പിന്റെ അതെ similarities ഉള്ള മറ്റു applications എളുപ്പത്തിൽ കണ്ടെത്താൻ ഉള്ള ഒരു search engine ആണ്.
4. 9may.mail.ru
Black & White ഫോട്ടോസ് എല്ലാം നമുക്ക് colour photos ആക്കാം അതും ഫ്രീ ആയി. അതിനുള്ള website ആണ്.
5. Radio Garden
ലോകത്തുള്ള ഏതു റേഡിയോ സ്റ്റേഷനും കേൾക്കാൻ സാധിക്കും. അമേരിക്കയിൽ ഉള്ള റേഡിയോ സ്റ്റേഷൻ മുതൽ കൊറിയയിൽ ഉള്ള റേഡിയോ വരെ കേൾക്കാം.
6. Noisli
നിങൾ എന്തേലും productive ആയി ചെയുവാണെകിൽ അതിനു വേണ്ട ഒരു Atmosphere തരുന്നു. മഴ, കാറ്റ് , മഞ്ഞ് തുടങ്ങിയവ യുടെ സൗണ്ട്സ് കേട്ടുകൊണ്ട് work ചെയ്യാം.
7. Zyro
Low Quality, Small Resolution images എല്ലാം നമുക്ക് Enhance ചെയ്യുകയോ Upscale ചെയുന്നതിനും വേണ്ടിയുള്ള ഒരു free service ആണ്.
8. Vocal Remover
യാതൊരു softwear support ഇല്ലാതെ തികച്ചും സൗജന്യമയി ഒരു പാട്ടിലെ Vocals & Music വേർതിരിച്ചെടുക്കാൻ ഉള്ളൊരു website ആണ്.
9. Smallpdf
Pdf കൾ edit ചെയ്യാനും create ചെയ്യാനും സഹായിക്കുന്നാ website.
10. Y2mate
YouTube video കളും mp 3 audio കളും download ചെയ്യാൻ സഹായിക്കുന്ന website.
Comment Your Feedback & Suggestions

0 Comments